Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാഷനൽ ജനതാദൾ ദേശീയ...

നാഷനൽ ജനതാദൾ ദേശീയ കൗൺസിൽ

text_fields
bookmark_border
കൊച്ചി: നാഷനൽ ജനതാദളി‍ൻെറ സ്ഥാപക ദിനാഘോഷ പരിപാടിയും ദേശീയസമിതി യോഗവും പാർട്ടി ദേശീയ പ്രസിഡന്‍റ്​ മൊയ്​ദീൻ ഷാ ന്യൂഡൽഹിയിൽ ഉദ്​ഘാടനം ചെയ്യും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുരീന്ദ്രസിങ്​ സെഥി അധ്യക്ഷത വഹിക്കും. ആഗസ്റ്റ്​ 28ന്​ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ഭാരവാഹികൾ ഉൾപ്പെടെ നിർവഹക സമിതിക്ക്​ രൂപംനൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story