Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകത്തിക്കരിഞ്ഞ്​...

കത്തിക്കരിഞ്ഞ്​ യുവാവിന്‍റെ മൃതദേഹം

text_fields
bookmark_border
* വീടിന്‍റെ ജനലിൽ തുടൽകൊണ്ട്​ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം​ നെടുങ്കണ്ടം: ചിന്നക്കനാലിൽ പൊള്ളലേറ്റ്​ കത്തിക്കരിഞ്ഞ നിലയിൽ യു​വാവിന്‍റെ മൃതദേഹം കണ്ടെത്തി. 301 കോളനിയിൽ താമസിക്കുന്ന നിമ്മിയുടെ മകൻ തരുണാണ്​ (23) മരിച്ചത്​. വെള്ളിയാഴ്ച വൈകീട്ട്​ ആറരയോടെ ഇവർ താമസിക്കുന്ന വീടിന് പിൻവശത്തെ ജനലിൽ അരയിൽ ഇരുമ്പ്​ തുടൽകൊണ്ട് ബന്ധിച്ച നിലയിലാണ്​ കണ്ടെത്തിയത്​. തരുണിന്‍റെ അമ്മ പുറത്തേക്ക്​ പോയപ്പോഴാണ്​ സംഭവം. മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യംമൂലം പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. മരണത്തിൽ ദുരൂഹതയുള്ളതിനാൽ വീട്ടിലും പരിസരത്തും ശാന്തൻപാറ പൊലീസ്​ വിശദമായ പരിശോധന നടത്തി. ശനിയാഴ്ച ഫോറൻസിക് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.​ ------ TDD TARUN തരുൺ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story