Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷട്ടിൽ കോർട്ട്​...

ഷട്ടിൽ കോർട്ട്​ ഉദ്ഘാടനം

text_fields
bookmark_border
ഷട്ടിൽ കോർട്ട്​ ഉദ്ഘാടനം
cancel
കാഞ്ഞൂർ: പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് എസ്.സി കോളനിയിൽ നടപ്പാക്കിയ റബറസൈഡ് ഹെർബർട്ട് ഷട്ടിൽ കോർട്ടി‍ൻെറ ഉദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മേരി ദേവസികുട്ടി നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെംബർ ആൻസി ജിജോ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ റിൻസി സാജു, മറ്റൂർ ബ്ലോക്ക് ഡിവിഷൻ മെംബർ സിജോ ചൊവ്വരാൻ, സന്തോഷ് തുടങ്ങിവർ പങ്കെടുത്തു. ചിത്രം--കാഞ്ഞൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് എസ്.സി കോളനിയിൽ നടപ്പാക്കിയ റബറസൈഡ് ഹെർബർട്ട് ഷട്ടിൽ കോർട്ടി‍ൻെറ ഉദ്ഘാടനം അങ്കമാലി ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ മേരി ദേവസികുട്ടി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story