Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻ വ്യാപാരികൾ ധർണ...

റേഷൻ വ്യാപാരികൾ ധർണ നടത്തി

text_fields
bookmark_border
റേഷൻ വ്യാപാരികൾ ധർണ നടത്തി
cancel
കോതമംഗലം: കോട്ടപ്പടിയിൽ റേഷൻകടയിൽ കയറി സെയിൽസ്​മാനെ വെട്ടിയ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ കടകൾ അടച്ചിട്ട് പ്രതിഷേധ യോഗം നടത്തി. സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ വി. ബേബി അധ്യക്ഷത വഹിച്ചു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ഗോപി, സി.പി.എം കോട്ടപ്പടി ലോക്കൽ സെക്രട്ടറി പി.എം. വർഗീസ്, ജില്ല വൈസ് പ്രസിഡന്‍റ്​ മാജോ മാത്യു, താലൂക്ക് സെക്രട്ടറി എം.എം. രവി, ആന്റണി പാലക്കുഴി, എം.എസ്. സോമൻ, ടി.എം. ജോർജ്, ബിജി മാത്യു, സനൽകുമാർ, പി.പി. ഗീവർഗീസ് എന്നിവർ സംസാരിച്ചു. EM KMGM 6 Ration റേഷൻ വ്യാപാരികൾ കോട്ടപ്പടിയിൽ സംഘടിപ്പിച്ച ധർണ അഡ്വ. ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story