Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:51 AM IST Updated On
date_range 20 Aug 2022 12:51 AM ISTബൈക്ക് മതിലിലിടിച്ച് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
അയർക്കുന്നം: നിയന്ത്രണംവിട്ട . ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിന് പരിക്കേറ്റു. അയർക്കുന്നം പുന്നമറ്റത്തിൽ ഷാജിയുടെ മകൻ ദീപക്കാണ് (17) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഖിലിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് മണർകാട്- കിടങ്ങൂർ റോഡിൽ ഒറവയ്ക്കൽ ചിറപ്പാലത്തിന് സമീപമാണ് അപകടം. അയർക്കുന്നത്തുനിന്ന് ഒറവയ്ക്കൽ ഭാഗത്തേക്ക് വരുകയായിരുന്നു ഇരുവരും. പ്ലസ് ടുവിനു ശേഷം, ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ദീപക്. മൃതദേഹം മോർച്ചറിയിൽ. മാതാവ്: ബിന്ദു. സഹോദരി: ദിവ്യ. സംസ്കാരം ശനിയാഴ്ച നടക്കും. --- KTD DEEPAK 17 ദീപക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story