Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവജന ശിൽപശാല

യുവജന ശിൽപശാല

text_fields
bookmark_border
പെരുമ്പാവൂര്‍: രാജീവ് ഗാന്ധിയുടെ 78ാം ജന്മവാര്‍ഷികത്തോട്​ അനുബന്ധിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'യുവഹൃദയങ്ങളില്‍ എന്നും രാജീവ്' ശിൽപശാല സംഘടിപ്പിച്ചു. ജി. സുനില്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ ജെഫര്‍ റോഡ്രിഗസ് അധ്യക്ഷതവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ബിനോയ് അരീക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ പോള്‍ ചെതലന്‍ മുഖ്യാതിഥിയായി. നിയോജകമണ്ഡലം സെക്രട്ടറിമാരായ വിമേഷ് വിജയന്‍, ഷെയ്ഖ് അഫ്‌സല്‍, മിഥുന്‍ എബ്രഹാം, സന്തോഷ് പനച്ചക്കുടി, ഇ.എ. അഫ്‌സല്‍, അരുണ്‍ ചാക്കപ്പന്‍, ടോം ജോസ്, അരുണ്‍ ഗോപി, ബേസില്‍ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story