Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഭ സമാദരണവും...

പ്രതിഭ സമാദരണവും കോഴ്‌സ് ഉദ്ഘാടനവും

text_fields
bookmark_border
പ്രതിഭ സമാദരണവും കോഴ്‌സ് ഉദ്ഘാടനവും
cancel
പെരുമ്പാവൂര്‍: കരുണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാലന്‍റ്​ ആൻഡ്​ എക്‌സലന്‍സില്‍ ത്രിവത്സര വിദ്യാര്‍ഥി ശാക്തീകരണ കോഴ്‌സ് പൂര്‍ത്തിയാക്കി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിഭ സമാദരണ പരിപാടിയും പുതിയ ബാച്ചി‍ൻെറ ഉദ്ഘാടനവും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എം. അന്‍വര്‍ അലി നിർവഹിച്ചു. എ.എസ്.എ. റസാഖ് അധ്യക്ഷതവഹിച്ചു. ആഷിഖ് അലി മുഖ്യാതിഥിയായിരുന്നു. എ.എസ്. കുഞ്ഞുമുഹമ്മദ്, എ.എ. അബ്ദുല്‍ ഖാദര്‍, എന്‍.എ. മന്‍സൂര്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സി.കെ. സൈത്​മുഹമ്മദാലി, വി.എസ്. കുഞ്ഞുമുഹമ്മദ്, കെ.എം. നസീര്‍ ഹുസൈന്‍, കബീര്‍ മേതല, സജ്‌ന അസീസ് എന്നിവര്‍ സംസാരിച്ചു. em pbvr 1 Dr. Kunjumuhammed Pulavath കരുണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാലന്‍റ്​ പെരുമ്പാവൂരില്‍ സംഘടിപ്പിച്ച പ്രതിഭ സമാദരണ പരിപാടിയില്‍ സിവില്‍ സര്‍വിസ് പരീക്ഷ റാങ്ക് ജേതാവ് ആഷിഖ് അലിക്ക്​ ഡയറക്ടര്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ഉപഹാരം നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story