Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷകസംഘം ഏരിയ സമ്മേളനം

കർഷകസംഘം ഏരിയ സമ്മേളനം

text_fields
bookmark_border
കർഷകസംഘം ഏരിയ സമ്മേളനം
cancel
കോതമംഗലം: കേരള കർഷക സംഘം ഏരിയ സമ്മേളനം സംസ്ഥാന നിർവാഹക സമിതിയംഗം കെ. തുളസി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ സാബു വർഗീസ് അധ്യക്ഷത വഹിച്ചു. വത്സല മുരളീധരൻ, പി. എം.അഷറഫ്,ഏരിയ സെക്രട്ടറി കെ.കെ. ശിവൻ,സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സോമൻ, സംസ്ഥാന കമ്മിറ്റിയംഗം മിനി ഗോപി,ജില്ല നിർവാഹക സമിതിയംഗം പി.വി. തോമസ്, പാർട്ടി ഏരിയ സെക്രട്ടറി കെ.എ. ജോയി , എം.വി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. EM KMGM 5 karshaka സംസ്ഥാന നിർവാഹക സമിതിയംഗം കെ. തുളസി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story