Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിശീലന പരിപാടികൾക്ക്...

പരിശീലന പരിപാടികൾക്ക് പദ്ധതി

text_fields
bookmark_border
കുന്നുകര: എം.ഇ.എസ് എൻജിനീയറിങ് കോളജിൽ ഓരോ കോഴ്സുകൾക്കും പ്രായോഗിക പരിശീലനം നൽകാൻ പദ്ധതികൾ ആവിഷ്കരിച്ചതായി കോളജ് ചെയർമാൻ എ.എം. റഷീദ്, മാനേജ്മെന്‍റ്​ സെക്രട്ടറി ഡോ. കെ.എ. അബൂബക്കർ എന്നിവർ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ, ട്രഷറർ എം.ഐ. അബ്ദുൽ ഷെരീഫ്, വി.കെ.എം. ബഷീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story