Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏകീകൃത കുർബാന...

ഏകീകൃത കുർബാന നടപ്പിൽവരുത്തണം -സഭ സംരക്ഷണ സമിതി

text_fields
bookmark_border
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ സിറോ മലബാർ സിനഡ് സഭയുടെ ഔദ്യോഗിക ആരാധനക്രമം അനുസരിച്ച് ഏകീകൃത കുർബാന അർപ്പണത്തിന് വേണ്ട നടപടി സിനഡ് കൈക്കൊള്ളണമെന്നും അതിരൂപത ആസ്ഥാനത്ത് കയറി അപ്പോസ്​തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനെ അധിക്ഷേപിച്ചവർക്കെതിരെ നടപടി വേണമെന്നും സഭ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജോസഫ് കുര്യൻ അത്തിക്കളം, ജോസഫ് പി. എബ്രഹാം, ജോക്കബ് ഡി. കാലയിൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story