Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമൻ ജസ്റ്റിസ്...

വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​ പ്രതിഷേധം

text_fields
bookmark_border
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ത്രീ ശാക്തീകരണ വായ്ത്താരികളുടെ പൊള്ളത്തരം ചോദ്യം ചെയ്ത്​ വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​ ജില്ല കമ്മിറ്റി ഹൈകോർട്ട് ജങ്​ഷനിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗം കേസിൽ പ്രതികളെ ശിക്ഷ ഇളവ് നൽകി വിട്ടയച്ചതിൽ പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അസൂറ ടീച്ചർ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ജാസ്മിൻ സിയാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അസ്മ സിറാജ് സ്വാഗതം ആശംസിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story