Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'അവാന്ത്ര ബൈ...

'അവാന്ത്ര ബൈ ട്രെന്‍ഡ്‌സ്' കൊച്ചിയില്‍

text_fields
bookmark_border
കൊച്ചി: റിലയന്‍സ് റീട്ടെയിലി‍ൻെറ കേരളത്തിലെ ആദ്യത്തെ അവാന്ത്ര ബൈ ട്രെന്‍ഡ്‌സ് സ്റ്റോർ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇടപ്പള്ളിയിലെ ഒബ്​റോണ്‍ മാളിൽ ആരംഭിക്കുന്ന സ്റ്റോറി‍ൻെറ ഉദ്​ഘാടനം നടി അനു സിതാര നിർവഹിച്ചു. സാരി ഡ്രേപ് സ്റ്റൈലിങ്​ സ്റ്റേഷന്‍, ബ്ലൗസ് സ്റ്റിച്ചിങ്​, സാരി ഫിനിഷിങ്​, ടെയ്​ലറിങ്​ സേവനങ്ങള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സാരികള്‍ 399 രൂപ മുതല്‍ 39,999 രൂപ വരെ വിലയില്‍ ലഭിക്കും. സാരിയിതര വിഭാഗങ്ങളിലെ ഉൽപന്നങ്ങളുടെ വില 99 രൂപ മുതല്‍ 199 രൂപ വരെയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story