Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചക്കയിടുന്നതിനിടെ വീണ്...

ചക്കയിടുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
ചക്കയിടുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
cancel
അടിമാലി: പ്ലാവിൽ കയറി ചക്കയിടുന്നതിനിടെ കാൽവഴുതി വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അടിമാലി കാംകോ ജങ്​ഷനിൽ വട്ടക്കാട്ടുകുടി പാപ്പുവിന്‍റെ മകൻ പ്രകാശനാണ്​ (44) മരിച്ചത്. ജൂലൈ 31ന്​ വൈകീട്ട്​ അഞ്ചിന്​ പൊളിഞ്ഞ പാലം കടപ്പൂർ വക്കച്ചന്‍റെ പുരയിടത്തിലെ പ്ലാവിൽ ചക്കയിടുന്നതിനിടെയാണ് അപകടം. കോട്ടയം മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. ----- idg adi 5 prakash ചിത്രം - പ്രകാശ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story