Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശാന്തിഭവൻ അന്തേവാസി...

ശാന്തിഭവൻ അന്തേവാസി അയ്യപ്പൻ

text_fields
bookmark_border
അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസി അയ്യപ്പൻ (68) നിര്യാതനായി. 24 വർഷം മുമ്പ് ശാന്തിഭവൻ മാനേജിങ്​ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അരൂർ ഭാഗത്ത് തെരുവിൽനിന്നാണ് അയ്യപ്പനെ ഇവിടെയെത്തിച്ചത്. വാർധക്യസഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം മോർച്ചറിയിൽ. ഇദ്ദേഹത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ 9447403035 നമ്പറിൽ ബന്ധപ്പെടണമെന്ന് ശാന്തിഭവൻ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story