Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗവർണറുടെ അധികാരം...

ഗവർണറുടെ അധികാരം വെട്ടിക്കുറക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന്​ മന്ത്രി രാജീവ്

text_fields
bookmark_border
കൊച്ചി: ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന്​ മന്ത്രി പി. രാജീവ്. പ്രിയ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടി പരിശോധിക്കേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയാണെന്ന്​ മന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു. കണ്ണൂർ സർവകലാശാലയും ചാൻസലറും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ കക്ഷിയല്ല. എന്നാൽ, സർവകലാശാല വിഷയങ്ങൾ സംസ്ഥാന സർക്കാറിന്‍റെ പരിധിയിൽ വരുന്നതാണ്. സർവകലാശാല നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story