Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:19 AM IST Updated On
date_range 19 Aug 2022 1:19 AM ISTമാർ അത്തനേഷ്യസ് സ്‌കൂളിന് കമ്പ്യൂട്ടർ നൽകി
text_fieldsbookmark_border
കൊച്ചി: നാഷനൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് അലുംനി അസോസിയേഷൻ (നിറ്റ്കാ) കാക്കനാട് മാർ അത്തനേഷ്യസ് സ്‌കൂളിലെ വിദ്യാർഥികൾക്ക് കമ്പ്യൂട്ടറുകൾ നൽകി. ഫോർട്ട്കൊച്ചി ആർ.ഡി.ഒ പി. വിഷ്ണുരാജ് കമ്പ്യൂട്ടറുകൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിബു പുരവത്തിന് കൈമാറി. നിറ്റ്കാ കൊച്ചിൻ ചാപ്റ്റർ പ്രസിഡന്റ് ജേക്കബ് കുര്യൻ, സെക്രട്ടറി ഡാരിൽ ആൻഡ്രു എന്നിവർ സംബന്ധിച്ചു. ക്യാപ്‌ഷൻ: ec nitcaa നിറ്റ്കാ കൊച്ചിൻ ചാപ്റ്റർ മാർ അത്തനേഷ്യസ് സ്‌കൂളിന് നൽകിയ കമ്പ്യൂട്ടറുകൾ ഫോർട്ട്കൊച്ചി ആർ.ഡി.ഒ പി. വിഷ്ണുരാജ് ഹെഡ്മിസ്ട്രസ് ബിബു പുരവത്തിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story