Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്നേഹതീരം...

സ്നേഹതീരം റെസിഡന്‍റ്​സ്​ കൂട്ടായ്മ വാർഷികം

text_fields
bookmark_border
സ്നേഹതീരം റെസിഡന്‍റ്​സ്​ കൂട്ടായ്മ വാർഷികം
cancel
മട്ടാഞ്ചേരി: പനയപ്പള്ളി സ്നേഹതീരം റെസിഡന്‍റ്​സ് കൂട്ടായ്മയുടെ വാർഷികം എം.ജെ സകരിയ സേട്ടു ഹാളിൽ നടന്നു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എ. സൈനുദ്ദീൻ അധ്യക്ഷതയും അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ്‌ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. അസി:പൊലീസ് കമീഷണർ വി.ജി.ജി. രവീന്ദ്രനാഥ്, കൊച്ചിൻ മ്യൂസിക് സോൺ ജന:സെക്രട്ടറി പി.എം. സിറാജ്, ബി.എ.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നേഹ ഫർഹത്ത് എന്നിവരെ ആദരിച്ചു. നഗരസഭ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എം.എച്ച്.എം. അഷറഫ്, കൗൺസിലർ എം.ഹബീബുള്ള, കവയിത്രി സുൽഫത്ത് ബഷീർ, ജനറൽ സെക്രട്ടറി വി.വൈ. നാസർ, ട്രഷറർ കെ.എ. നിസാർ എന്നിവർ സംസാരിച്ചു. കൊച്ചിൻ മ്യൂസിക് സോണിന്റെ ഗാനമേള നടന്നു. ചിത്രം: സ്നേഹതീരം റെസിഡന്‍റ്​സ് കൂട്ടായ്മ വാർഷികം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story