Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:14 AM IST Updated On
date_range 19 Aug 2022 1:14 AM ISTകീഴ്മാട് പഞ്ചായത്തിൽ ലോൺ മേള
text_fieldsbookmark_border
കീഴ്മാട്: സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്തല ലോൺ/ ലൈസൻസ്/സബ്സിഡി മേള കീഴ്മാട് പഞ്ചായത്തിൽ നടത്തും. 24 ന് രാവിലെ10:30 ന് കമ്യൂണിറ്റി ഹാളിലാണ് പരിപാടി. രജിസ്‌ട്രേഷൻ സൗജന്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പങ്കെടുക്കാം. ഫോൺ: 79074 35724
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story