Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികൾക്ക് കുട...

വിദ്യാർഥികൾക്ക് കുട നൽകി

text_fields
bookmark_border
വിദ്യാർഥികൾക്ക് കുട നൽകി
cancel
ആലുവ: കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന സ്നേഹത്തണൽ 2022-23 എന്ന പദ്ധതിയുടെ ഭാഗമായി ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് കുടകൾ നൽകി. പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രിൻസ് വെള്ളറക്കൽ പ്രധാനാധ്യാപിക സി. ഗ്ലാഡ്സിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ്‌ ജോൺസൺ ചൂരമന അധ്യക്ഷത വഹിച്ചു. ക്യാപ്ഷ്ൻ ea yas1 kcj ആലുവ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കുട്ടികൾക്കുള്ള കുടകൾ പ്രിൻസ് വെള്ളറക്കൽ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story