Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:10 AM IST Updated On
date_range 19 Aug 2022 1:10 AM ISTവിശുദ്ധ ഖുർആൻ വിതരണം
text_fieldsbookmark_border
കുന്നുകര: ചാലാക്ക എം.ജെ.എസ് സഹ്‌റത്തുൽ ഖുർആൻ പ്രീ സ്കൂളിൽ മൂന്ന് വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് യൂസുഫ് ഹാജി മഠത്തിൽ, എം.ജെ.എസ് മാനേജർ സി.എ. ഹൈദ്രോസ് ഹാജി എന്നിവർ ചെയ്തു. ആദ്യക്ഷരം മുതൽ അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പഠനത്തോടൊപ്പം പ്രാഥമികഭാഗം മനഃപാഠമാക്കിയ വിദ്യാർഥികൾക്കാണ് ഖുർആൻ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story