Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷക ദിനാഘോഷം

കർഷക ദിനാഘോഷം

text_fields
bookmark_border
കർഷക ദിനാഘോഷം
cancel
പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ദിവ്യ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വടക്കേക്കരയിൽ മുതിർന്ന കർഷകൻ വി.വി. ജോണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ജില്ല പഞ്ചായത്ത്​ അംഗം എ.എസ്. അനിൽകുമാർ ആദരിച്ചു. ഏഴിക്കരയിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ഡി. വിൻസന്‍റ്​ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ പി. പത്മകുമാരി അധ്യക്ഷത വഹിച്ചു. ചിത്രം EA PvR Karshaka dinam 2 വടക്കേക്കരയിൽ നടന്ന മുതിർന്ന കർഷകൻ വി.വി. ജോണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story