Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷക ദിനാചരണം

കർഷക ദിനാചരണം

text_fields
bookmark_border
കർഷക ദിനാചരണം
cancel
ചെങ്ങമനാട്: പഞ്ചായത്തിലെ കർഷകദിനം ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സെബ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിവിധ മികച്ച കർഷകരായ ടി.ഒ. ബേബി, പ്രിൻസി സെബാസ്റ്റ്യൻ, കെ.ബി. സനൂപ്, എ.ടി. വർക്കി, ആശ സാജൻ, ഐ.കെ. സുമതി, അബ്ദുസ്സലാം അന്തമ്പാട്ട്, പ്രസന്നകുമാരി വടക്കേടത്ത് എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം എം. ജോമി, സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.ജെ. അനിൽ, ബ്ലോക്ക്, പഞ്ചായത്തംഗങ്ങളായ ദിലീപ് കപ്രശ്ശേരി, അമ്പിളി ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജൻ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. രണ്ട് ചിത്രങ്ങൾ: EA ANKA 1JEBI ചെങ്ങമനാട് പഞ്ചായത്തിൽ സംഘടിപ്പിച്ച ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യുന്നു. EA ANKA 2 ADARAM ചെങ്ങമനാട് പഞ്ചായത്തിലെ മികച്ച മുതിർന്ന കർഷകനായ എ.ടി. വർക്കിയെ ജെബി മേത്തർ ഹിഷാം എം.പി പൊന്നാടയണിയിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story