Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി നഗരസഭ...

അങ്കമാലി നഗരസഭ കർഷകദിനം ആചരിച്ചു

text_fields
bookmark_border
അങ്കമാലി നഗരസഭ കർഷകദിനം ആചരിച്ചു
cancel
അങ്കമാലി: നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാചരണ ഭാഗമായി മികച്ച കര്‍ഷകരെ ആദരിക്കല്‍, കര്‍ഷകരുടെ കലാപരിപാടികള്‍, സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ റെജി മാത്യു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ റീത്ത പോള്‍, സ്ഥിരം സമിതി അധ്യക്ഷരായ ബാസ്റ്റിന്‍ ഡി. പാറയ്ക്കല്‍, സാജു നെടുങ്ങാടന്‍, ലില്ലി ജോയി, റോസിലി തോമസ്, കൗണ്‍സിലര്‍മാരായ മാത്യു തോമസ്, ഷിയോ പോള്‍, ബെന്നി മൂഞ്ഞേലി, പോള്‍ ജോവര്‍, ടി.വൈ. ഏല്യാസ്, ഷൈനി മാര്‍ട്ടിന്‍, സിനി, ജെസ്മി ജിജോ, ലക്സി ജോയി, പി.എൻ. ജോഷി, ഗ്രേസി ദേവസി, സരിത അനില്‍കുമാര്‍, ലേഖ മധു, രജനി ശിവദാസന്‍, മുന്‍ ചെയര്‍മാന്‍ സി.കെ വര്‍ഗീസ്, കൃഷി അസി.ഡയറക്ടര്‍ വി.ആര്‍. ശ്രീലേഖ, സെക്രട്ടറി ഇന്‍ചാര്‍ജ് ടി.വി. ശോഭിനി, കൃഷി ഫീല്‍ഡ് ഓഫിസര്‍ എം.എച്ച്. സല്‍മ, കാര്‍ഷിക വികസന സമിതി അംഗം എം.എസ്. ചന്ദ്രബോസ്, സി.ഡി.എസ് ചെയർപേഴ്സൻ ലില്ലി ജോണി എന്നിവര്‍ സംസാരിച്ചു. EA ANKA 1 KRISHY അങ്കമാലി നഗരസഭ സംഘടിപ്പിച്ച കർഷക ദിനാചരണം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story