Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയിൽ ബസ്...

കൊച്ചിയിൽ ബസ് ​സ്റ്റോപ്പുകൾ സ്മാർട്ടാകുന്നു

text_fields
bookmark_border
കൊച്ചി: നഗരത്തിലെ ബസ്​​ സ്റ്റോപ്പുകൾ സ്മാർട്ടാകുന്നു. കൊച്ചിൻ സ്മാർട്ട്​ മിഷൻ ലിമിറ്റഡിന് (സി.എസ്​.എം.എൽ) കീഴിലെ ​ഹാൾ ഗ്രൗണ്ട്​ റോഡ്​, പാർക്ക്​ അവന്യൂ റോഡ്​, ഷൺമുഖം എന്നീ റോഡുകളിലാണ്​ സ്മാർട്ട്​​ ഗ്രീൻ ഷെൽറ്റർ ബസ്​ സ്റ്റോപ്പുകൾ നിർമിക്കുന്നത്. സി.സി ടി.വി, അലർട്ട്​ ബെൽ, യു.എസ്​.ബി പോയന്‍റുകൾ, ഊർജത്തിനായി​ സൗരോർജ പാനലുകൾ എന്നിവ നിർമിക്കും. ആദ്യഘട്ട നിർമാണത്തിന് 20 ലക്ഷം രൂപ ചെലവഴിക്കും​. മൂന്ന്​ വർഷംവരെ നിർമാണ കമ്പനിക്കാണ്​ പരിപാലനച്ചുമതല. മറൈൻ ​ഡ്രൈവിന്​ സമീപം എബ്രഹാം മാടയ്ക്കൽ റോഡിൽ സ്മാർട്ട്​ ബസ്​ സ്റ്റോപ്പിന്‍റെ നിർമാണം പൂർത്തിയായി​. ER BK-10 നിർമാണം പൂർത്തിയായ ഹൈകോടതി ജങ്ഷന്​ സമീപത്തെ സ്മാർട്ട്​​ ബസ്​ സ്റ്റോപ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story