Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:52 AM IST Updated On
date_range 19 Aug 2022 12:52 AM ISTഎം.യു. അവിര
text_fieldsbookmark_border
പിറവം: തീപ്പെട്ടിക്കൊള്ളി നിർമാണ വ്യവസായിയായിരുന്ന പിറവം കക്കാട് മണപ്പാട്ട് (വിമുക്തഭടൻ -88) നിര്യാതനായി. ജനത മാച്ച് ഇൻഡസ്‌ട്രീസ് ഉടമയായിരുന്നു. ഭാര്യ: പുതുവേലി നെടിയപാലക്കൽ പരേതയായ അന്നമ്മ. മക്കൾ: ഏലിസബത്ത്, ജോൺ എബ്രഹാം (സണ്ണി മണപ്പാട്ട് മാം ഓഡിറ്റോറിയം ഉടമ), ജേക്കബ് എബ്രഹാം (രാജു). മരുമക്കൾ: നൈസി, ബിന്ദു, പരേതനായ കുഞ്ഞുമോൻ എബ്രഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
