Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:48 AM IST Updated On
date_range 19 Aug 2022 12:48 AM ISTചരമം ജമീലത്തമ്മാൾ
text_fieldsbookmark_border
ഫോട്ടോ: ജമീലത്തമ്മാൾ പന്തളം: കടയ്ക്കാട് പടിപ്പുരത്തുണ്ടിൽ സക്കീർ മൻസിലിൽ പരേതനായ എം.എസ്. അഹമ്മദാലി റാവുത്തറുടെ ഭാര്യ പി.എസ്. ജമീലത്തമ്മാൾ (89) നിര്യാതയായി. മക്കൾ: റാഫി അഹമ്മദ്, സക്കീർ ഹുസൈൻ, സബീന ഫാത്തിമ, സലീന ഫാത്തിമ. മരുമക്കൾ: സജീദ, അൻസൽന, നാസർ, റഹീം. ഖബറടക്കം വെള്ളിയാഴ്ച 11ന് കടക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
