Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:45 AM IST Updated On
date_range 19 Aug 2022 12:45 AM ISTതീർഥാടനത്തിന് പോകവെ കൂട്ടംതെറ്റി വയോധികനെ കാണാതായി
text_fieldsbookmark_border
കളമശ്ശേരി: ബന്ധുക്കൾക്കൊപ്പം തീർഥാടനത്തിന് പോകവെ കൂട്ടം തെറ്റി വയോധികനെ കാണാതായി. ഏലൂർ മഞ്ഞുമ്മൽ വേളാൻ പറമ്പിൽ വി.കെ. പരമേശ്വരനെയാണ് കഴിഞ്ഞ 14ാം തീയതിമുതൽ കാണാതായത്.11ാം തീയതി മൂകാംബിക ക്ഷേത്രം വഴി യാത്ര ചെയ്ത് 14ന് മൈസൂരിലെത്തി മൃഗശാല സന്ദർശിക്കവെയാണ് പരമേശ്വരനെ കാണാതാകുന്നത്. ഉടനെ കർണാടക നസർബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഏലൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 9446471215, 8075387762 നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ( ഫോട്ടോ) ER KALA 3 PARAMASHWARAN
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
