Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെക്ക സ്​ഥാപകദിന...

മെക്ക സ്​ഥാപകദിന സമ്മേളനം നാളെ

text_fields
bookmark_border
കൊച്ചി: മുസ്​ലിം എംപ്ലോയീസ്​ കൾചറൽ അസോസിയേഷൻ (മെക്ക) 34ാം സ്​ഥാപകദിന സമ്മേളനം മെക്ക ഹെഡ് ക്വാർട്ടേഴ്സിൽ ശനിയാഴ്ച രാവിലെ 10ന്​ ആരംഭിക്കുമെന്ന്​ സംസ്​ഥാന പ്രസിഡന്‍റ്​ ഡോ. പി. നസീറും സംസ്​ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലിയും വാർത്താക്കുറിപ്പിൽ അറിയിച്ചു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story