Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോപികമാർ നൃത്തംവെച്ചു,...

ഗോപികമാർ നൃത്തംവെച്ചു, ഉണ്ണിക്കണ്ണന്മാർ നിറഞ്ഞാടി; നാടെങ്ങും ആഘോഷമായി ശ്രീകൃഷ്ണ ജയന്തി

text_fields
bookmark_border
ഗോപികമാർ നൃത്തംവെച്ചു, ഉണ്ണിക്കണ്ണന്മാർ നിറഞ്ഞാടി; നാടെങ്ങും ആഘോഷമായി ശ്രീകൃഷ്ണ ജയന്തി
cancel
കോതമംഗലം: ഉണ്ണിക്കണ്ണന്മാർ വീഥികളിൽ നിറഞ്ഞാടി, നാട് ആഘോഷമാക്കി ശ്രീകൃഷ്ണജയന്തി. തൃക്കാരിയൂർ, ചെറുവട്ടൂർ പൂവത്തൂർ, ഇടനാട്, ഇളമ്പ്ര, അയ്യങ്കാവ്, നേര്യമംഗലം, വാരപ്പെട്ടി, അടിവാട് തുടങ്ങിയിടങ്ങളിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് അരങ്ങേറിയത്. വിവിധ പ്രദേശങ്ങളിൽനിന്ന്​ ആരംഭിച്ച പ്രാദേശിക ശോഭായാത്രകൾ തൃക്കാരിയൂർ ക്ഷേത്ര മൈതാനിയിൽ സംഗമിച്ച് മഹാശോഭായാത്രയായി മാറി. തൃക്കാരിയൂർ ക്ഷേത്രസന്നിധിയിൽ സമാപിച്ചു. തൃക്കാരിയൂർ മഹാശോഭായാത്ര ഡോ. ജയശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ.കെ. സനൽ മുഖ്യപ്രഭാഷണം നടത്തി. EM KMGM 6 shoba തൃക്കാരിയൂരിൽ ശോഭായാത്രയോടനുബന്ധിച്ച് അരങ്ങേറിയ ഗോപിക നൃത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story