Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനകീയ പ്രശ്നങ്ങൾക്ക്...

ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരവുമായി എം.എൽ.എയുടെ ജനസഭ

text_fields
bookmark_border
കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്തുതല ജനസഭയുമായി പി.വി. ശ്രീനിജിൻ എം.എൽ.എ. മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും പരാതികൾ നേരിട്ട് കേൾക്കുന്നതിന് അദാലത് നടത്തും. പ്രഥമ അദാലത്തും മണ്ഡലംതല ഉദ്ഘാടനവും ഒക്ടോബർ ഒന്നിന് തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ സെന്റ് ഫിലോമിനാസ് സ്കൂളിൽ നടക്കും. ജനസഭയുടെ ലോഗോ പ്രകാശനം എം.എൽ.എ നിർവഹിച്ചു. കൂടുതൽ വിവരങ്ങൾക്ക് എം.എൽ.എ ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0484- 2998788.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story