Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികൾ...

വിദ്യാർഥികൾ കൃഷിപ്പതിപ്പ് പുറത്തിറക്കി

text_fields
bookmark_border
വിദ്യാർഥികൾ കൃഷിപ്പതിപ്പ് പുറത്തിറക്കി
cancel
പെരുമ്പാവൂര്‍: കര്‍ഷക ദിനത്തോടനുബന്ധിച്ച് പെരുമ്പാവൂര്‍ പാറപ്പുറം മെക്ക സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ മണ്ണും മണവും കൃഷിപ്പതിപ്പ് പ്രധാനാധ്യാപിക നിഷാമോള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. എഡിറ്റര്‍ വി.എ. ഗീത, കെ.എം. അബ്ദുൽ മാലിക്, കെ.എ. മൂസ എന്നിവര്‍ സംസാരിച്ചു. em pbvr 1 Meca School പാറപ്പുറം മെക്ക സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ മണ്ണും മണവും കൃഷിപ്പതിപ്പ് പ്രധാനാധ്യാപിക നിഷാമോള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story