Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക സെമിനാർ

അധ്യാപക സെമിനാർ

text_fields
bookmark_border
കിഴക്കമ്പലം: എം.ജെ.എസ്.എസ്.എ അങ്കമാലി സോണിന്റെ അധ്യാപക സെമിനാര്‍ ഡോ: എബ്രാഹം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കോതമംഗലം മോര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ:സോജന്‍ ലാല്‍ സെമിനാര്‍ നയിച്ചു. പടം. എം.ജെ.എസ്.എസ്.എ അങ്കമാലി സോണിന്റെ അധ്യാപക സെമിനാര്‍ ഡോ.എബ്രാഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു (em palli 1)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story