Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:51 AM IST Updated On
date_range 18 Aug 2022 12:51 AM ISTവാഹനാപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
മോനിപ്പള്ളി: മോനിപ്പള്ളി-മുത്തോലപുരം റോഡിൽ ഇരുചക്രവാഹനം മറിഞ്ഞ് പനമറ്റം പാലാക്കുന്നേൽ (തുണ്ടത്തിൽ) രഞ്ജിത്ത് (39) മരിച്ചു. ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ചൊവ്വാഴ്ച രാത്രിയിൽ പുറത്തുപോയതാണ്. ബുധനാഴ്ച രാവിലെ റോഡിലൂടെ എത്തിയവരാണ് വാഹനം മറിഞ്ഞ നിലയിൽ രഞ്ജിത്തിന് കാണുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറവിലങ്ങാട് പൊലീസ് കേസെടുത്തു. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരിത ചമ്പക്കര (വനംവകുപ്പ്). മകൻ: അശ്വജിത് (വിദ്യാർഥി, പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം). ------ പടം: KTD Ranjith 39 ktm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story