Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമികച്ച കർഷകനെ ആദരിച്ചു

മികച്ച കർഷകനെ ആദരിച്ചു

text_fields
bookmark_border
മികച്ച കർഷകനെ ആദരിച്ചു
cancel
പിറവം: കിസാൻ ജനത ജില്ല കമ്മിറ്റി നേതൃത്വത്തിൽ മികച്ച കർഷകനായ പിറവം നിരപ്പേൽ പീറ്റർ പൗലോസിനെ ആദരിച്ചു. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ പൊന്നാടയണിയിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, സാബു ജോർജ്, ബെന്നി മൂഞ്ഞേലി, ജില്ല പ്രസിഡന്‍റ്​ ജബ്ബാർ, സെക്രട്ടറിമാരായ അലോഷ്യസ്, സോജൻ ജോർജ്, ബോസ്കോ വടുതല തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story