Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷക ദമ്പതികളെ...

കർഷക ദമ്പതികളെ ആദരിച്ചു

text_fields
bookmark_border
കർഷക ദമ്പതികളെ ആദരിച്ചു
cancel
പല്ലാരിമംഗലം: കുടമുണ്ട സീതി സാഹിബ് മെമ്മോറിയൽ എൽ.പി സ്കൂൾ വിദ്യാർഥികൾ . കുടമുണ്ട ഇലവുംകുടി വീട്ടിൽ ഗോപി-രാജമ്മ ദമ്പതികളെയാണ് ആദരിച്ചത്. തരിശുനിലമായി കിടന്ന സ്കൂളിന്‍റെ പിൻവശത്തുള്ള പറമ്പ് വെട്ടിത്തെളിച്ച് വാഴയും കപ്പയുമടക്കം വിവിധ വിളകൾ കൃഷിയിറക്കി മനോഹര കൃഷിത്തോട്ടമൊരുക്കിയത് രാജമ്മയുടെയും ഭർത്താവ് ഗോപിയുടെയും നേതൃത്വത്തിലായിരുന്നു. അധ്യാപകരായ സി.എം. ഇർഷാദ്, കെ.എം. അബ്ദുൽകരീം, അനസ് വി. ഉമ്മർ, സി.എസ്. ഫാത്തിമ, പി.യു. ആതിര, സ്കൂൾ ലീഡർ എം.എം. അക്സ എന്നിവർ നേതൃത്വം നൽകി. EM KMGM 3 Adharavu കർഷക ദിനത്തിൽ കർഷക ദമ്പതികളെ സീതി സാഹിബ് മെമ്മോറിയൽ സ്കൂൾ വിദ്യാർഥികൾ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story