Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂട്ടർ...

സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു
cancel
KTDaccident death മുണ്ടക്കയം: നിയന്ത്രണംവിട്ട സ്കൂട്ടർ മരത്തിലിടിച്ച് പുഞ്ചവയൽ 504 കോളനി മനച്ചേരിൽ ബെന്നി (46)​ മരിച്ചു​. കുര്യൻ-ലീലാമ്മ ദമ്പതികളുടെ മകനാണ്​. ബുധനാഴ്ച ഉച്ചക്ക്​ 12.45ന്‌ കുഴിമാവ്-പുഞ്ചവയൽ റോഡിൽ 504ന് സമീപം 116 ഇറക്കത്തിലാണ്​ അപകടം. കരുതൽ മേഖല കോടതിവിധിക്കെതിരെ കോരുത്തോട്ടിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുംവഴിയാണ്​ സ്കൂട്ടർ മരത്തിലടിച്ച് മറിഞ്ഞത്​. ഭാര്യ: ജെസി. മക്കൾ: അബിൻ, അമൽ, അലോണ (മൂവരും വിദ്യാർഥികൾ). സംസ്കാരം വ്യാഴാഴ്ച 504 സെന്‍റ്​ തോമസ് പള്ളി സെമിത്തേരിയിൽ. -------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story