Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോക്ടറുടെ മരണത്തിൽ...

ഡോക്ടറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന്​ പൊലീസ്​

text_fields
bookmark_border
ഡോക്ടറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന്​ പൊലീസ്​
cancel
attn KOLLAM ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രി കൺസൾട്ടന്‍റ്​ സർജൻ കരുനാഗപ്പള്ളി പടനോർത്ത് അജനോമൻസിൽ ഡോ.എം.കെ. ഷാജിയെ (52) വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും പൊലീസ് അറിയിച്ചു. ചേർത്തല ഗവ.ബോയ്സ് ഹൈസ്കൂളിന് സമീപ വീട്ടിൽ ചൊവ്വാഴ്ച വൈകീട്ടാണ്​ മരിച്ച നിലയിൽ കണ്ടത്​. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ചേർത്തല താലൂക്ക്​ ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story