Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
മട്ടാഞ്ചേരി: മട്ടാഞ്ചേരി അഗ്നിരക്ഷ നിലയത്തിന്റെയും സിവിൽ ഡിഫൻസി‍ൻെറയും ആഭിമുഖ്യത്തിൽ ഐ.എം.എയുടെ സഹകരണത്തോടെ നടന്ന ​ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം റീജനൽ ഫയർ ഓഫിസർ വി. സിദ്ധകുമാർ ആദ്യ രക്തദാനം ചെയ്തു. ജില്ല ഫയർ ഓഫിസർ കെ. ഹരികുമാർ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story