Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ഡി.പി...

പി.ഡി.പി പൗരസ്വാതന്ത്ര്യ പ്രതിജ്ഞ

text_fields
bookmark_border
കൊച്ചി: 'സ്വാതന്ത്ര്യം കിട്ടിയേ തീരൂ, മഅ്ദനിയും ഭാരതീയനാണ്' മുദ്രാവാക്യത്തില്‍ പി.ഡി.പി എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി കലൂര്‍ ജങ്​ഷനില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ധരാത്രിയില്‍ സംഘടിപ്പിച്ച പൗരസ്വാതന്ത്ര്യ പ്രതിജ്ഞ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഇദ്​രീസ്​ ഷാഫി അധ്യക്ഷതവഹിച്ചു. ഐ.എസ്.എഫ് പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇല്യാസ് കറുകപ്പള്ളി, ഫൈസല്‍ അനീം, മാഹീന്‍, ജമാല്‍ ആഷിക്, അമീന്‍, ഇജാസ് എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ്- EC PDP Kaloor പി.ഡി.പി മണ്ഡലം കമ്മിറ്റി കലൂരില്‍ സംഘടിപ്പിച്ച പൗരസ്വാതന്ത്ര്യ പ്രതിജ്ഞ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story