Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:17 AM IST Updated On
date_range 17 Aug 2022 1:17 AM ISTസന്നദ്ധ സേവനകേന്ദ്രം ഉദ്ഘാടനം
text_fieldsbookmark_border
ആലുവ: തായിക്കാട്ടുകര മുസ്‌ലിം ജമാഅത്തിൻെറ സന്നദ്ധ സേവന കേന്ദ്രം തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ കെ.കെ. സലീം ഉദ്ഘാടനം ചെയ്തു. സന്നദ്ധ സേവന സംഘം കൺവീനർ സി.എച്ച്. സലീം, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്‍റ് എം.എ. അബു, സെക്രട്ടറി പി.ബി. അലിക്കുഞ്ഞ്, ട്രഷറർ സി.കെ. ഷമീർ, മഹല്ല് ഖതീബ് ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി, നജാത്ത് ആശുപത്രി ഡയറക്ടർ ഡോ. എം. അബ്ബാസ് എന്നിവർ സംബന്ധിച്ചു. ക്യാപ്ഷൻ ea yas9 charity തായിക്കാട്ടുകര മുസ്‌ലിം ജമാഅത്തിൻെറ സന്നദ്ധ സേവന കേന്ദ്രം തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ കെ.കെ. സലീം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
