Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
കടുങ്ങല്ലൂർ: വടക്കെ ഏലൂക്കര മനാറുൽ ഹുദ ജുമാമസ്ജിദിലും ഹിദായത്തുൽ അത്​ഫാൽ മദ്​റസയിലും നടത്തി. ജമാഅത്ത് പ്രസിഡന്റ് എ. മുഹമ്മദ് കുഞ്ഞ് പതാക ഉയർത്തി. മഹല്ല് ഖതീബ് മനാഫ് ബാഖവി, കടുങ്ങല്ലൂർ പഞ്ചായത്ത് ആറാം വാർഡ് അംഗം ശ്രീരാജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story