Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ഫാം ലാറ്ററൽ എൻട്രി:...

ബി.ഫാം ലാറ്ററൽ എൻട്രി: വിവരങ്ങൾ പരിശോധിക്കാം

text_fields
bookmark_border
തിരുവനന്തപുരം: 2021-'22 അധ്യയന വർഷത്തെ ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ ആഗസ്റ്റ് 30ന്​ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തും. ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം. നേറ്റിവിറ്റി, ഫോട്ടോ, ഒപ്പ് എന്നിവയിൽ അപാകത ഉള്ളവർ ആഗസ്റ്റ്​ 20ന്​ വൈകീട്ട്​ മൂന്നിന്​ മുമ്പായും മറ്റ് സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകളിൽ അപാകത ഉള്ളവർ 27ന്​ വൈകീട്ട്​ അഞ്ചിന്​ മുമ്പായും രേഖകൾ അപ്​ലോഡ് ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story