Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:10 AM IST Updated On
date_range 17 Aug 2022 1:10 AM ISTസ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
എടത്തല: എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്തി. ദേശീയപതാക ഉയർത്തിയ ശേഷം എടത്തല പഞ്ചായത്തിലെ വീടുകളിൽ ദേശീയപതാകയും മധുരവും വിതരണം നടത്തി. കോളജ് വൈസ് ചെയർമാൻ എം.എ. അബ്ദുല്ല, ട്രഷറർ പി.കെ.എ. ജബ്ബാർ, പ്രിൻസിപ്പൽ ഡോ. ബ്രൂസ് മാത്യു, വൈസ് പ്രിൻസിപ്പൽ വി.എം. ലഗീഷ്, കെ.എസ്. സുനിത, പി.ആർ. രേഷ്മ തുടങ്ങിയവർ പങ്കെടുത്തു. ea yas14 mes എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ദേശീയപതാക ഉയർത്തുന്നു --------------------- (പരസ്യ താൽപ്പര്യം ... വാർത്തയും ചിത്രവും നൽകുക ...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
