Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:01 AM IST Updated On
date_range 17 Aug 2022 1:01 AM ISTചരമം/ എസ്. സുനിൽ രാജ്
text_fieldsbookmark_border
സുനിൽ രാജ് ചാരുംമൂട്: പറയംകുളം ശാന്തവിലാസത്തിൽ പരേതനായ സുകുമാരന്റെയും രാജമ്മയുടെയും മകൻ എസ്. സുനിൽരാജ് (46)നിര്യാതനായി. പറയംകുളം ലക്ഷ്മി നെറ്റ്‌വർക്ക് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറയംകുളം യൂനിറ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ജയമോൾ. മക്കൾ: സുജന, ലയന. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്. photo എസ്. സുനിൽരാജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
