Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:57 AM IST Updated On
date_range 17 Aug 2022 12:57 AM ISTപി.പി. നദീറ
text_fieldsbookmark_border
നദീറ ആലപ്പുഴ: റിട്ട. സെയിൽസ് ടാക്സ് ഓഫിസർ (67) നിര്യാതയായി. കടവത്ത്ശ്ശേരി ബദരിയ്യ മൻസിലിൽ റിട്ട. സപ്ലൈ ഓഫിസറും തെക്കേ മഹല്ല് മുസ്ലിം ജമാഅത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന പരേതനായ സി.എ.എം. ഹുസൈന്റെ ഭാര്യയാണ്. മക്കൾ: ഷബാന, ജസ്‌ലിൻ. മരുമക്കൾ: നൗഷാദ് (ദുബൈ), മിഥിലാജ്. APD NATHEERA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story