Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം / ടി. കൃഷ്ണൻ

ചരമം / ടി. കൃഷ്ണൻ

text_fields
bookmark_border
ചരമം / ടി. കൃഷ്ണൻ
cancel
കൃഷ്ണൻ മാവേലിക്കര: വെട്ടിയാർ പ്രേംനിവാസിൽ ടി. കൃഷ്ണൻ (73) നിര്യാതനായി. ബി.കെ.എം.യു ആലപ്പുഴ ജില്ല സെക്രട്ടറി, സി.പി.ഐ ജില്ല കൗൺസിൽ അംഗം, ആലപ്പുഴ ജില്ല കൗൺസിൽ അംഗം, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.കെ. കുഞ്ഞമ്മ. മക്കൾ: പ്രതാപ് കൃഷ്ണൻ, പ്രീത കൃഷ്ണൻ, പ്രേം കൃഷ്ണൻ. മരുമക്കൾ: ആശ, പ്രിയലാൽ, ബിനി. ഫോട്ടോ . ടി. കൃഷ്ണൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story