Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടമലയാര്‍ ഡാമിന്റെ...

ഇടമലയാര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ അടച്ചു

text_fields
bookmark_border
കൊച്ചി: നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ അടച്ചു. രണ്ടാമത്തെ ഷട്ടര്‍ 25 സെന്റീമീറ്റര്‍ തുറന്നിരിക്കുകയാണ്. ഇതുവഴി 15.84 ക്യുമെക്‌സ് ജലമാണ്​ പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 163.46 മീറ്ററാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story