Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:54 AM IST Updated On
date_range 17 Aug 2022 12:54 AM ISTനവസങ്കൽപ പദയാത്ര സമാപിച്ചു
text_fieldsbookmark_border
മട്ടാഞ്ചേരി: ഒന്നുമില്ലായ്മയിൽനിന്നും തുടങ്ങിയ ഇന്ത്യയെ 75 വർഷം കഴിഞ്ഞപ്പോൾ ലോകത്തെ വൻകിട ശക്തിയാക്കി മാറ്റിയത് ഇന്ത്യൻ നാഷനൽ കോൺഗ്രസാണെന്ന് ബെന്നി ബഹനാൻ എം.പി. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കൽപ പദയാത്രയുടെ ജില്ലതല സമാപനം മട്ടാഞ്ചേരി കരിപ്പാലം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി ബ്ലോക്ക് പ്രസിഡന്‍റ് പി.എച്ച്. നാസർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ് സ്വീകരണത്തിന് നന്ദി പറഞ്ഞു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, എസ്. അശോകൻ, വി.പി. സജീന്ദ്രൻ, കെ.പി. ധനപാലൻ, ഡൊമിനിക് പ്രസന്‍റേഷൻ, എൻ. വേണുഗോപാൽ, ടോണി ചമ്മിണി, തമ്പി സുബ്രഹ്മണ്യം, ഷാജി കുറുപ്പശ്ശേരി, കെ.എം. റഹിം, എം.പി. ശിവദത്തൻ എന്നിവർ സംസാരിച്ചു. ചിത്രം: നവസങ്കൽപ് പദയാത്രയുടെ ജില്ലതല സമാപനം മട്ടാഞ്ചേരിയിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
