Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.വൈ.എസ്...

എസ്.വൈ.എസ് സ്വാതന്ത്ര്യദിന സമ്മേളനം

text_fields
bookmark_border
എസ്.വൈ.എസ് സ്വാതന്ത്ര്യദിന സമ്മേളനം
cancel
കളമശ്ശേരി: എസ്.വൈ.എസ് ജില്ല കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യദിന സമ്മേളനം കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഇസ്മായിൽ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഡോ. മുഹമ്മദ്‌ കുഞ്ഞുസഖാഫി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഫിറോസ് അഹ്സനി സ്വാഗതം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.പി. അബ്ദുൽ ജബ്ബാർ സഖാഫി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത ജില്ല പ്രസിഡന്‍റ്​ കൽത്തറ പി. അബ്ദുൽ ഖാദർ മദനി സമസ്ത സംസ്ഥാന ഉപാധ്യക്ഷർ സിറാജുൽ ഉലമ ഹൈദ്രൂസ് ഉസ്താദിനെ ആദരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ്​ വി.എച്ച്. അലിദാരിമി, സയ്യിദ് സലാഹുദ്ദീൻ ബുഖാരി എന്നിവർ സംസാരിച്ചു. ER KALA 2 SYS എസ്.വൈ.എസ് ജില്ല കമ്മിറ്റി കളമശ്ശേരിയിൽ നടത്തിയ സ്വാതന്ത്ര്യദിന സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story