Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:50 AM IST Updated On
date_range 17 Aug 2022 12:50 AM ISTമഹല്ല് കൂട്ടായ്മ സ്വാതന്ത്ര്യ സംരക്ഷണ റാലിയും സമ്മേളനവും
text_fieldsbookmark_border
പെരുമ്പാവൂര്‍: ജില്ല മഹല്ല് കൂട്ടായ്മ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സംരക്ഷണ റാലിയും സമ്മേളനവും തമിഴ്‌നാട് എം.എല്‍.എ ഡോ. ജവാഹിറുല്ല ഉദ്ഘാടനം ചെയ്തു. മഹല്ല് കൂട്ടായ്മ ചെയര്‍മാന്‍ മുഹമ്മദ് വെട്ടത്ത് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സി.കെ. അമീര്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി വി.എച്ച്. അലിയാര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിങ് ചെയര്‍മാന്‍ ഷരീഫ് പുത്തന്‍പുര, മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടിവ് അംഗം അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി, മുന്‍ എം.പി. അഡ്വ. തമ്പാന്‍ തോമസ്, കോഓഡിനേറ്റര്‍ ടി.എ. മുജീബ് റഹ്മാന്‍, മഹല്ല് കൂട്ടായ്മ ജില്ല ട്രഷറര്‍ സി.വൈ. മീരാന്‍, എം.പി. ഫൈസല്‍ അസ്ഹരി, ഹാഫിസ് അബ്ദുല്‍ അസീസ് മിസ്ബാഹി, ഷാഫി ഇമ്താദി, അന്‍വര്‍ സാദത്ത് അല്‍ കൗസരി, വി.എം. സുലൈമാന്‍ മൗലവി, ഷാഹുല്‍ ഹമീദ് അന്‍വരി, നിസാര്‍ മുനമ്പം, നാദിര്‍ഷ കൊടികുത്തുമല, ജമാല്‍ ഏലൂക്കര തുടങ്ങിയവര്‍ സംസാരിച്ചു. er pbvr 1 Dr. Javahirullha MLA ജില്ല മഹല്ല് കൂട്ടായ്മ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ മൈതാനത്ത് നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം തമിഴ്‌നാട് എം.എല്‍.എ ഡോ. ജവാഹിറുല്ല ഉദ്ഘാടനം ചെയ്യുന്നു must
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
